Suggest Words
About
Words
Internal ear
ആന്തര കര്‍ണം.
ശ്രവണേന്ദ്രിയത്തിന്റെ ഏറ്റവും ഉളളിലുളള ഭാഗം. ശബ്ദം ഗ്രഹിക്കുന്നതിനാവശ്യമായ കോക്ലിയയും ശരീരസന്തുലനത്തിന് ആവശ്യമായ അര്‍ദ്ധവൃത്താകാര കുഴലുകളും ഇതിന്റെ ഭാഗമാണ്.
Category:
None
Subject:
None
610
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hallux - പാദാംഗുഷ്ഠം
Fin - തുഴച്ചിറക്.
Onchosphere - ഓങ്കോസ്ഫിയര്.
Bacillus Calmette Guerin - ട്യൂബര്‍ക്കിള്‍ ബാസിലസ്
Isocyanate - ഐസോസയനേറ്റ്.
Selenology - സെലനോളജി
Uraninite - യുറാനിനൈറ്റ്
Normal salt - സാധാരണ ലവണം.
Mutant - മ്യൂട്ടന്റ്.
Meander - വിസര്‍പ്പം.
Xylose - സൈലോസ്.
Calcarea - കാല്‍ക്കേറിയ