Suggest Words
About
Words
Interphase
ഇന്റര്‍ഫേസ്.
അന്തരാളഘട്ടം. കോശത്തിന്റെ ജീവനചക്രത്തില്‍ കോശവിഭജനങ്ങള്ക്കിടയിലുളള ഘട്ടം. ഈ സമയത്താണ് കോശത്തിന്റെ പ്രധാന ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
Category:
None
Subject:
None
385
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Striated - രേഖിതം.
Divergent sequence - വിവ്രജാനുക്രമം.
Degeneracy pressure - അപഭ്രഷ്ടതാ മര്‍ദം.
Enteron - എന്ററോണ്‍.
Paraxial rays - ഉപാക്ഷീയ കിരണങ്ങള്‍.
Cyme - ശൂലകം.
Distribution law - വിതരണ നിയമം.
Reef knolls - റീഫ് നോള്‍സ്.
Similar figures - സദൃശരൂപങ്ങള്‍.
Series - ശ്രണികള്‍.
Modem - മോഡം.
Salinity - ലവണത.