Suggest Words
About
Words
Interpolation
അന്തര്‍ഗണനം.
f(x)എന്ന ഏകദത്തിന്റെ മൂല്യം നിശ്ചിത വിലകള്‍ക്കനുസൃതമായി അറിയാമെങ്കില്‍ അവയ്ക്കിടയിലുളള ഏതെങ്കിലുമൊരു x ന്റെ വിലയ്ക്ക് അനുസൃതമായി, ഏകദം നിര്‍ദ്ദേശിക്കുന്ന രീതിയിലല്ലാതെ f(x)ന്റെ വില കാണുന്ന പ്രക്രിയ.
Category:
None
Subject:
None
356
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pi meson - പൈ മെസോണ്‍.
Oilblack - എണ്ണക്കരി.
Transistor - ട്രാന്‍സിസ്റ്റര്‍.
Commutator - കമ്മ്യൂട്ടേറ്റര്‍.
Grana - ഗ്രാന.
Thermite - തെര്‍മൈറ്റ്.
Placenta - പ്ലാസെന്റ
Dynamite - ഡൈനാമൈറ്റ്.
Kinetoplast - കൈനെറ്റോ പ്ലാസ്റ്റ്.
Reproduction - പ്രത്യുത്പാദനം.
Lead tetra ethyl - ലെഡ് ടെട്രാ ഈഥൈല്‍.
Lahar - ലഹര്‍.