Suggest Words
About
Words
Inversion
പ്രതിലോമനം.
(biol) ക്രാമസോമിന്റെ ഒരു ഭാഗം മുറിഞ്ഞ് തലതിരിഞ്ഞ് വീണ്ടും അതേ സ്ഥാനത്തുതന്നെ കൂട്ടിയോജിപ്പിക്കുന്ന പ്രക്രിയ. ഒരിനം ക്രാമസോം മ്യൂട്ടേഷനാണിത്.
Category:
None
Subject:
None
475
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Dry ice - ഡ്ര ഐസ്.
Commensalism - സഹഭോജിത.
Maggot - മാഗട്ട്.
Amniotic fluid - ആംനിയോട്ടിക ദ്രവം
Decimal point - ദശാംശബിന്ദു.
Reynolds number - റെയ്നോള്‍ഡ്സ് സംഖ്യ (Re).
Sacrum - സേക്രം.
Hirudinea - കുളയട്ടകള്‍.
Hybrid vigour - സങ്കരവീര്യം.
Lamination (geo) - ലാമിനേഷന്.
Class - വര്‍ഗം
Co-ordination compound - സഹസംയോജകതാ സംയുക്തം.