Isoclinal

സമനതി

1. (phy) സമനതി. ഭൂകാന്തനതി ( geomagnetic dip)തുല്യമായിരിക്കുന്ന രേഖകള്‍ . 2. (geo) സമനതി. ശക്തമായ സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന വലന പ്രക്രിയയില്‍ ഇരു പാദങ്ങളും ഒരേ ദിശയില്‍ ചരിഞ്ഞ്‌ രൂപം കൊള്ളുന്ന മടക്കുകള്‍.

Category: None

Subject: None

310

Share This Article
Print Friendly and PDF