Suggest Words
About
Words
Isotonic
ഐസോടോണിക്.
ഒരേ താപനിലയില്‍ തുല്യ ഓസ്മോട്ടിക മര്ദ്ദമുളളത്. ഇത്തരം രണ്ടു ലായനികള്‍ ഒരു അര്‍ധതാര്യ ചര്‍മ്മം കൊണ്ട് വേര്‍തിരിച്ചാല്‍ ഓസ്മോസിസ് നടക്കില്ല. ഐസോടോണിക്ക് അല്ലാത്തവയാണ് അനിസോടോണിക്.
Category:
None
Subject:
None
323
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Ordovician - ഓര്‍ഡോവിഷ്യന്‍.
Isomerism - ഐസോമെറിസം.
Root nodules - മൂലാര്‍ബുദങ്ങള്‍.
Decomposer - വിഘടനകാരി.
Cerography - സെറോഗ്രാഫി
Ridge - വരമ്പ്.
Branched disintegration - ശാഖീയ വിഘടനം
Petrifaction - ശിലാവല്ക്കരണം.
Dilation - വിസ്ഫാരം
Enthalpy of reaction - അഭിക്രിയാ എന്ഥാല്പി.
Oosphere - ഊസ്ഫിര്.
Yoke - യോക്ക്.