Suggest Words
About
Words
Jansky
ജാന്സ്കി.
ബാഹ്യാകാശത്തു നിന്നുള്ള റേഡിയോ തരംഗങ്ങളുടെ തീവ്രതയളക്കുന്ന ഏകകം. ഈ മേഖലയിലുള്ള പഠനങ്ങള്ക്ക് തുടക്കമിട്ട കാള് ജാന്സ്കിയുടെ പേരാണ് ഏകകത്തിന് നല്കിയത്.
Category:
None
Subject:
None
410
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Aseptic - അണുരഹിതം
Symphysis - സന്ധാനം.
Graviton - ഗ്രാവിറ്റോണ്.
Lissajou's figures - ലിസാജു ചിത്രങ്ങള്.
Neopallium - നിയോപാലിയം.
Universal set - സമസ്തഗണം.
Femur - തുടയെല്ല്.
Cosine formula - കൊസൈന് സൂത്രം.
Debris - അവശേഷം
Eozoic - പൂര്വപുരാജീവീയം
Stolon - സ്റ്റോളന്.
Restoring force - പ്രത്യായനബലം