Jordan curve

ജോര്‍ദ്ദാന്‍ വക്രം.

ഒരേ തലത്തില്‍ കിടക്കുന്നതും തുടങ്ങിയ സ്ഥലത്ത്‌ അവസാനിക്കുന്നതും സ്വയം ഖണ്‌ഡിക്കാത്തതുമായ വക്രം. ഉദാ: വൃത്തം, ത്രികോണം. ഇതിന്റെ നീളം സാന്തമോ, അനന്തമോ ആകാം. ഫ്രഞ്ച്‌ ഗണിതജ്ഞനായ കാബലി ജോര്‍ദ്ദാന്റെ (1838-1921) സ്‌മരണാര്‍ത്ഥം നല്‍കിയ പേര്‌.

Category: None

Subject: None

294

Share This Article
Print Friendly and PDF