K-capture.
കെ പിടിച്ചെടുക്കല്‍.
ആറ്റത്തിന്റെ അണുകേന്ദ്രത്തോട് ഏറ്റവും അടുത്തുള്ള k ഷെല്ലില്‍ നിന്ന് ഒരു ഇലക്‌ട്രാണിനെ അണുകേന്ദ്രം പിടിച്ചെടുക്കുകയും ഒരു പ്രാട്ടോണ്‍ അതുമായി ചേര്‍ന്ന് ഒരു ന്യൂട്രാണ്‍ സൃഷ്‌ടിക്കപ്പെടുകയും ചെയ്യുന്ന പ്രതിഭാസം. ഇതിന്റെ ഫലമായി ഒരു ന്യൂട്രിനോയും എക്‌സ്‌റേ ഫോട്ടോണും പുറന്തള്ളപ്പെടുന്നു.
Share This Article