Ketone bodies

കീറ്റോണ്‍ വസ്‌തുക്കള്‍.

ഫാറ്റി അമ്ലങ്ങളുടെ ജലവിശ്ലേഷണം വഴിയുണ്ടാകുന്ന അസറ്റോ അസറ്റേറ്റ്‌, ബീറ്റാ ഹൈഡ്രാക്‌സി ബ്യൂട്ടിറിക്‌ അമ്ലം, അസറ്റോണ്‍ എന്നീ മൂന്നു സംയുക്തങ്ങള്‍.

Category: None

Subject: None

307

Share This Article
Print Friendly and PDF