Kinetic theory

ഗതിക സിദ്ധാന്തം.

തന്മാത്രകളുടെ ചലനത്തെ അടിസ്ഥാനമാക്കി ദ്രവ്യത്തിന്റെ പെരുമാറ്റങ്ങളും ഗുണധര്‍മ്മങ്ങളും വിശദീകരിക്കുന്ന സിദ്ധാന്തം. തന്മാത്രകളുടെ ചലനത്തിലുള്ള ഏറ്റക്കുറച്ചിലുകളെയും ചലന സ്വാതന്ത്യ്രത്തെയും അടിസ്ഥാനമാക്കി ഖര, ദ്രാവക വാതക അവസ്ഥകളെ പ്രത്യേകമായി വിശദീകരിക്കാമെങ്കിലും, വാതകങ്ങളെ സംബന്ധിച്ചുള്ള വിശദീകരണങ്ങള്‍ക്കാണ്‌ ഈ സിദ്ധാന്തം ഏറ്റവും പ്രയോജനപ്പെടുന്നത്‌.

Category: None

Subject: None

393

Share This Article
Print Friendly and PDF