Suggest Words
About
Words
Labelled compound
ലേബല്‍ ചെയ്ത സംയുക്തം.
ഒരു സംയുക്തത്തിലെ സ്ഥിരതയുള്ള ഒരു അണുവിനെ ആ അണുവിന്റെ ഒരു റേഡിയോ ആക്റ്റീവ് ഐസോടോപ്പുകൊണ്ട് വിസ്ഥാപനം ചെയ്ത് രാസപ്രവര്‍ത്തനങ്ങള്‍ പഠിക്കുന്ന പ്രക്രിയ.
Category:
None
Subject:
None
427
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Epicotyl - ഉപരിപത്രകം.
Convection - സംവഹനം.
Ballistic galvanometer - ബാലിസ്റ്റിക് ഗാല്‍വനോമീറ്റര്‍
Prothorax - അഗ്രവക്ഷം.
Junction transistor - സന്ധി ട്രാന്‍സിസ്റ്റര്‍.
Law of conservation of energy - ഊര്‍ജസംരക്ഷണ നിയമം.
Vitalline membrane - പീതകപടലം.
Cephalothorax - ശിരോവക്ഷം
Thermodynamic scale of temperature - താപഗതിക താപനിലാ സ്കെയില്‍.
Expansion of liquids - ദ്രാവക വികാസം.
Librations - ദൃശ്യദോലനങ്ങള്
Albumin - ആല്ബുമിന്