Suggest Words
About
Words
Lampbrush chromosome
ലാംപ്ബ്രഷ് ക്രാമസോം.
ചിലതരം അണ്ഡജങ്ങളില്‍ ഊനഭംഗ സമയത്ത് കാണുന്ന ഭീമന് ക്രാമസോമുകള്‍. ഇവയുടെ കേന്ദ്ര അക്ഷത്തില്‍ നിന്ന് ബ്രഷ് നാരുകള്‍പോലെയുള്ള വളയങ്ങള്‍ ഇരുവശങ്ങളിലേക്കും നീണ്ടുനില്‍ക്കും.
Category:
None
Subject:
None
437
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Kinematics - ചലനമിതി
Stratus - സ്ട്രാറ്റസ്.
Heat pump - താപപമ്പ്
External ear - ബാഹ്യകര്‍ണം.
Alkaloid - ആല്‍ക്കലോയ്ഡ്
Degeneracy - അപഭ്രഷ്ടത.
Hydatid cyst - ഹൈഡാറ്റിഡ് സിസ്റ്റ്.
Software - സോഫ്റ്റ്വെയര്.
Toxin - ജൈവവിഷം.
Dispersion - പ്രകീര്‍ണനം.
Coxa - കക്ഷാംഗം.
Unit vector - യൂണിറ്റ് സദിശം.