Latent heat of fusion

ദ്രവീകരണ ലീനതാപം.

ഒരു കിലോഗ്രാം ഖരപദാര്‍ഥം അതിന്റെ പ്രമാണ ഉരുകല്‍നിലയില്‍ ദ്രാവകമായി മാറാന്‍ ആവശ്യമായ താപോര്‍ജത്തിന്റെ അളവ്‌. ഏകകം ജൂള്‍/കിലോഗ്രാം. ഒരു മോള്‍ ഖരപദാര്‍ഥമാണ്‌ എടുക്കുന്നതെങ്കില്‍ മോളാര്‍ ദ്രവീകരണ ലീനതാപം എന്നു പറയുന്നു. ഏകകം ജൂള്‍/മോള്‍.

Category: None

Subject: None

481

Share This Article
Print Friendly and PDF