Lateral moraine

പാര്‍ശ്വവരമ്പ്‌.

താഴ്‌വര ഹിമാനികളുടെ വക്കുകളില്‍ ഉണ്ടാകുന്ന വരമ്പ്‌. ഹിമാനികള്‍ പാര്‍ശ്വങ്ങളില്‍നിന്ന്‌ കവര്‍ന്നെടുക്കുന്ന ശിലാഖണ്‌ഡങ്ങളും ഹിമത്തിലേക്ക്‌ നിപതിക്കുന്ന പദാര്‍ത്ഥങ്ങളുമാണ്‌ ഹിമാനികളിലെ പാര്‍ശ്വ വരമ്പിന്‌ കാരണം.

Category: None

Subject: None

296

Share This Article
Print Friendly and PDF