Suggest Words
About
Words
Lattice energy
ലാറ്റിസ് ഊര്‍ജം.
ആറ്റങ്ങളില്‍ നിന്നോ, തന്മാത്രകളില് നിന്നോ, അയോണുകളില്‍ നിന്നോ ഒരു മോള് ക്രിസ്റ്റലീയ പദാര്‍ഥം രൂപം കൊള്ളുമ്പോള്‍ പുറന്തള്ളപ്പെടുന്ന ഊര്‍ജം. ഇത് ക്രിസ്റ്റലിന്റെ സ്ഥിരതയുടെ ഒരു അളവാണ്.
Category:
None
Subject:
None
317
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Maxilla - മാക്സില.
Meroblastic cleavage - അംശഭഞ്ജ വിദളനം.
Eoliar - ഏലിയാര്‍.
Hypodermis - അധ:ചര്‍മ്മം.
Perfect square - പൂര്‍ണ്ണ വര്‍ഗം.
Galaxy - ഗാലക്സി.
Nutrition - പോഷണം.
Transcendental functions - അബീജീയ ഏകദങ്ങള്‍.
Jupiter - വ്യാഴം.
Ceramics - സിറാമിക്സ്
Leo - ചിങ്ങം.
Temperature - താപനില.