Suggest Words
About
Words
Lattice
ജാലിക.
ക്രിസ്റ്റലുകളില്‍ അണു കേന്ദ്രങ്ങളുടെ സ്ഥാനങ്ങള്‍ യോജിപ്പിച്ച് വരയ്ക്കുന്നതും ക്രിസ്റ്റലിന്റെ ഘടന വെളിപ്പെടുത്തുന്നതുമായ ത്രിമാന രൂപങ്ങള്‍. ഓരോ ക്രിസ്റ്റലിനും തനത് ജാലികാഘടനയുണ്ടായിരിക്കും. crystal നോക്കുക.
Category:
None
Subject:
None
497
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Facies - സംലക്ഷണിക.
PDA - പിഡിഎ
Anthozoa - ആന്തോസോവ
Dysmenorrhoea - ഡിസ്മെനോറിയ.
Citrate - സിട്രറ്റ്
Dehiscent fruits - സ്ഫോട്യ ഫലങ്ങള്‍.
Uniform velocity - ഏകസമാന പ്രവേഗം.
Mechanics - ബലതന്ത്രം.
Node 3 ( astr.) - പാതം.
Subtend - ആന്തരിതമാക്കുക
Accommodation of eye - സമഞ്ജന ക്ഷമത
Aneroid barometer - ആനിറോയ്ഡ് ബാരോമീറ്റര്‍