Leukaemia
രക്താര്‍ബുദം.
വളര്‍ച്ച പൂര്‍ത്തിയാകാത്ത വെളുത്ത രക്തകോശങ്ങള്‍ അമിതമായി പെരുകുന്നതുമൂലം ഉണ്ടാകുന്ന അര്‍ബുദം. വെളുത്ത രക്തകോശങ്ങള്‍ അപക്വമായ അവസ്ഥയില്‍ തുടരുന്നതും അവയുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതും സാധാരണയായി രക്തത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നു.
Share This Article