Suggest Words
About
Words
Ligule
ലിഗ്യൂള്‍.
സസ്യഭാഗങ്ങളില്‍ കാണുന്ന ഒരു സ്തരിത വളര്‍ച്ച. ചിലയിനം പുല്ലുകളുടെ പത്രപാളിയുടെയും പത്ര ഉറയുടെയും സന്ധി സ്ഥലത്ത് ഇതു കാണാം. ലൈക്കോപോഡുകളുടെ ഇലയുടെ താഴെയും ഇത് കാണാം.
Category:
None
Subject:
None
431
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Diastole - ഡയാസ്റ്റോള്‍.
Skin - ത്വക്ക് .
Aluminate - അലൂമിനേറ്റ്
Rem (phy) - റെം.
Algebraic sum - ബീജീയ തുക
Exogamy - ബഹിര്യുഗ്മനം.
Vector - സദിശം .
Imaginary number - അവാസ്തവിക സംഖ്യ
Permeability - പാരഗമ്യത
Glacier - ഹിമാനി.
Electron transporting System - ഇലക്ട്രാണ്‍ വാഹകവ്യൂഹം.
Rhind papyrus - റിന്‍ഡ് പാപ്പിറസ്.