Littoral zone

ലിറ്ററല്‍ മേഖല.

ജലാശയങ്ങളുടെ കരയോടടുത്ത ആഴം കുറഞ്ഞ മേഖല. കടലോരത്താണെങ്കില്‍, വേലിയേറ്റത്തില്‍ വെള്ളം കയറുകയും വേലിയിറക്ക സമയത്ത്‌ വെള്ളം ഇറങ്ങുകയും ചെയ്യുന്ന മേഖല.

Category: None

Subject: None

296

Share This Article
Print Friendly and PDF