Suggest Words
About
Words
Living fossil
ജീവിക്കുന്ന ഫോസില്‍.
വളരെ പ്രാചീന കാലം മുതല്‍ ഇന്നുവരെ കാര്യമായ രൂപമാറ്റമില്ലാതെ നിലനില്‍ക്കുന്ന സ്പീഷീസ്. അടുത്ത ബന്ധമുള്ള ഇനങ്ങളെല്ലാം വംശനാശം സംഭവിച്ചവയായിരിക്കും. ഉദാ: ലിമുലസ്, സീലക്കാന്ത് എന്ന മത്സ്യം.
Category:
None
Subject:
None
380
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Cosmid - കോസ്മിഡ്.
Optical isomerism - പ്രകാശിക ഐസോമെറിസം.
Peristome - പരിമുഖം.
Peat - പീറ്റ്.
LHC - എല്‍ എച്ച് സി.
Enthalpy - എന്ഥാല്പി.
Current - പ്രവാഹം
Anthocyanin - ആന്തോസയാനിന്
Alternating function - ഏകാന്തര ഏകദം
Aril - പത്രി
Lateral moraine - പാര്ശ്വവരമ്പ്.
Bimolecular - ദ്വിതന്മാത്രീയം