Lung book
ശ്വാസദലങ്ങള്‍.
തേളിലും എട്ടുകാലിയിലുമെല്ലാം കാണുന്ന ഒരുതരം ശ്വസനാവയവം. പുസ്‌തകത്തിലെ പേജുകള്‍ പോലെ സമാന്തരമായി അടുക്കിവെച്ചിട്ടുള്ള നേര്‍ത്ത പാളികളുള്ളതിനാലാണ് ബുക്ക് എന്ന പേരു വന്നത്. ഇവയ്‌ക്കിടയിലൂടെയാണ് വായു സഞ്ചരിക്കുന്നത്.
Share This Article