Suggest Words
About
Words
Anaphylaxis
അനാഫൈലാക്സിസ്
ശരീരബാഹ്യ പ്രാട്ടീനോട് ശരീരത്തിന്റെ പ്രതിരോധ പ്രവര്ത്തനം. സാധാരണയായി ഇത് അപകടകരമാണ്. ആന്റിബയോട്ടിക്കുകള് കുത്തിവച്ചാല് ചില ആളുകള് മരിക്കുന്നത് അനാഫൈലാക്സിസ് പ്രവര്ത്തനം കൊണ്ടാണ്.
Category:
None
Subject:
None
538
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hybridization - സങ്കരണം.
Farad - ഫാരഡ്.
Pellicle - തനുചര്മ്മം.
Molar latent heat - മോളാര് ലീനതാപം.
Dorsal - പൃഷ്ഠീയം.
Nimbus - നിംബസ്.
Anther - പരാഗകോശം
Polar covalent bond - ധ്രുവീയ സഹസംയോജകബന്ധനം.
Peninsula - ഉപദ്വീപ്.
Vector - പ്രഷകം.
CAT Scan - കാറ്റ്സ്കാന്
Layer lattice - ലേയര് ലാറ്റിസ്.