Suggest Words
About
Words
Lux
ലക്സ്.
പ്രദീപ്തിയുടെ SI ഏകകം. ഒരു ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ ഒരു ല്യൂമെന്‍ പ്രകാശോര്‍ജം വന്നുപതിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രദീപ്തി എന്നു നിര്‍വചിച്ചിരിക്കുന്നു. പ്രതീകം 1x.
Category:
None
Subject:
None
339
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Virus - വൈറസ്.
Sphincter - സ്ഫിങ്ടര്‍.
Crevasse - ക്രിവാസ്.
Cloud chamber - ക്ലൌഡ് ചേംബര്‍
Vacoule - ഫേനം.
Radioactive series - റേഡിയോ ആക്റ്റീവ് ശ്രണി.
Falcate - അരിവാള്‍ രൂപം.
Kame - ചരല്‍ക്കൂന.
Variable - ചരം.
Thermographic analysis - താപലേഖീയ വിശ്ലേഷണം.
Microsporangium - മൈക്രാസ്പൊറാഞ്ചിയം.
Alnico - അല്‍നിക്കോ