Suggest Words
About
Words
Lymph heart
ലസികാഹൃദയം.
പല കശേരുകികളുടെയും ലസികാവ്യൂഹത്തിലെ കുഴലുകളുടെ വികസിച്ച ഭാഗങ്ങള്‍. ഇവയുടെ സ്പന്ദനം ലസികാ ദ്രാവകത്തെ പമ്പുചെയ്യുവാന്‍ ഉപകരിക്കുന്നു. പക്ഷികള്‍ക്കും സസ്തനികള്‍ക്കും ലസികാഹൃദയങ്ങളില്ല.
Category:
None
Subject:
None
278
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Lachrymator - കണ്ണീര്‍വാതകം
Mesosome - മിസോസോം.
Degaussing - ഡീഗോസ്സിങ്.
Ablation - അപക്ഷരണം
Methyl red - മീഥൈല്‍ റെഡ്.
Capillary - കാപ്പിലറി
Resonance 2. (phy) - അനുനാദം.
Implosion - അവസ്ഫോടനം.
Sublimation energy - ഉത്പതന ഊര്‍ജം.
Porins - പോറിനുകള്‍.
Luminescence - സംദീപ്തി.
Root nodules - മൂലാര്‍ബുദങ്ങള്‍.