Nitrogen cycle

നൈട്രജന്‍ ചക്രം.

നൈട്രജന്‍ പ്രകൃതിയില്‍ നിന്ന്‌ സസ്യങ്ങള്‍, മൃഗങ്ങള്‍ എന്നിവയിലേക്കും അവയില്‍ നിന്ന്‌ വീണ്ടും പ്രകൃതിയിലേക്കും പ്രവേശിക്കുന്ന പ്രക്രിയ.

Category: None

Subject: None

290

Share This Article
Print Friendly and PDF