Suggest Words
About
Words
Lymph nodes
ലസികാ ഗ്രന്ഥികള്‍.
ലസികാകലകളുടെ ഒരു പിണ്ഡം. ഇവയിലാണ് ലിംഫോസൈറ്റുകളും ആന്റിബോഡികളും ഉത്പാദിപ്പിക്കപ്പെടുന്നത്. പക്ഷികള്‍ക്കും സസ്തനികള്‍ക്കും മാത്രമേ ലസികാ ഗ്രന്ഥികളുള്ളൂ.
Category:
None
Subject:
None
420
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Jurassic - ജുറാസ്സിക്.
Earthquake - ഭൂകമ്പം.
Histology - ഹിസ്റ്റോളജി.
Blood platelets - രക്തപ്ലേറ്റ്ലെറ്റുകള്
Hypertrophy - അതിപുഷ്ടി.
Server pages - സെര്‍വര്‍ പേജുകള്‍.
Homothallism - സമജാലികത.
Testcross - പരീക്ഷണ സങ്കരണം.
Incomplete flower - അപൂര്‍ണ പുഷ്പം.
Oscillometer - ദോലനമാപി.
Benzyl alcohol - ബെന്‍സൈല്‍ ആല്‍ക്കഹോള്‍
Yag laser - യാഗ്ലേസര്‍.