Suggest Words
About
Words
Magnetic reversal
കാന്തിക വിലോമനം.
ഭൂമിയുടെ കാന്തിക മണ്ഡലം വിപരീതദിശയില്‍ ആകുന്നത്. കാന്തിക ധ്രുവങ്ങള്‍ അന്യോന്യം മാറിവരുമെന്നര്ത്ഥം. ഭൂമിയുടെ കാന്തിക ചരിത്രത്തില്‍ ഇത് പലകുറി സംഭവിച്ചിട്ടുണ്ട്.
Category:
None
Subject:
None
358
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Coset - സഹഗണം.
Suberin - സ്യൂബറിന്.
Nymph - നിംഫ്.
Faeces - മലം.
Gonadotrophic hormones - ഗൊണാഡോട്രാഫിക് ഹോര്‍മോണുകള്‍.
Triode - ട്രയോഡ്.
Monocyte - മോണോസൈറ്റ്.
Thrust - തള്ളല്‍ ബലം
Timbre - ധ്വനി ഗുണം.
Froth floatation - പത പ്ലവനം.
Shim - ഷിം
Poikilotherm - പോയ്ക്കിലോതേം.