Magnetometer

മാഗ്‌നറ്റൊമീറ്റര്‍.

കാന്തികമണ്ഡലത്തിന്റെ തീവ്രതയും ദിശയും അളക്കാനുപയോഗിക്കുന്ന ഉപകരണം. ചെറിയ ഒരു കാന്തസൂചിയിലനുഭവപ്പെടുന്ന ബലമാണ്‌ പ്രവര്‍ത്തനത്തിന്‌ ആധാരം. സൂചി സ്വതന്ത്രമായി തിരിയാവുന്ന വിധത്തില്‍ ഘടിപ്പിച്ചിരിക്കും.

Category: None

Subject: None

279

Share This Article
Print Friendly and PDF