Magnetostriction
കാന്തിക വിരുപണം.
അയസ്‌കാന്തിക വസ്‌തുക്കളെ (ഉദാ: ഇരുമ്പ്, നിക്കല്‍..) കാന്തീകരിക്കുമ്പോള്‍ അവയുടെ രൂപത്തിലോ വലുപ്പത്തിലോ സംഭവിക്കുന്ന മാറ്റം. ഇരുമ്പുദണ്ഡിനെ കാന്തീകരിക്കുമ്പോള്‍ നീളം മാറുന്നു എന്ന് 1865 ല്‍ ആദ്യമായി കണ്ടെത്തിയത് ജൂള്‍ ആണ്.
Share This Article