Suggest Words
About
Words
Magnitude 1(maths)
പരിമാണം.
1. ഒരു സംഖ്യയുടെ ചിഹ്നം പരിഗണിക്കാതെയുള്ള കേവല മൂല്യം. ഉദാ: -5ന്റെയും +5ന്റെയും പരിമാണം 5 ആണ്. 2. സദിശരാശികളുടെ ദിശ പരിഗണിക്കാതെയുള്ള മൂല്യം. vector നോക്കുക.
Category:
None
Subject:
None
538
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Compound - സംയുക്തം.
Mantissa - ഭിന്നാംശം.
Gibberlins - ഗിബര്ലിനുകള്.
Endoplasm - എന്‍ഡോപ്ലാസം.
Fluke - ഫ്ളൂക്.
Biaxial - ദ്വി അക്ഷീയം
Genome - ജീനോം.
Earth - ഭൂമി.
Water glass - വാട്ടര്‍ ഗ്ലാസ്.
Flame photometry - ഫ്ളെയിം ഫോട്ടോമെട്രി.
Fallopian tube - ഫലോപ്പിയന്‍ കുഴല്‍.
Restoring force - പ്രത്യായനബലം