Mass defect

ദ്രവ്യക്ഷതി.

അണുകേന്ദ്രത്തിന്റെ ദ്രവ്യമാനവും അണുകേന്ദ്രത്തിന്റെ ഘടകങ്ങളായ കണങ്ങളുടെ ദ്രവ്യമാനത്തിന്റെ തുകയും തമ്മിലുള്ള വ്യത്യാസം. packing fraction നോക്കുക.

Category: None

Subject: None

313

Share This Article
Print Friendly and PDF