Suggest Words
About
Words
Metanephros
പശ്ചവൃക്കം.
കശേരുകികളുടെ ഭ്രൂണവളര്‍ച്ചയില്‍ മധ്യവൃക്കം ഉണ്ടായതിനുശേഷം അതിനു പിന്നില്‍ രൂപം കൊള്ളുന്ന വൃക്ക. മുതിര്‍ന്ന ഉരഗങ്ങള്‍, പക്ഷികള്‍, സസ്തനങ്ങള്‍, ഇവയുടെ വൃക്ക പശ്ചവൃക്കം ആണ്.
Category:
None
Subject:
None
446
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hypogene - അധോഭൂമികം.
Chromatography - വര്ണാലേഖനം
Phonometry - ധ്വനിമാപനം
Morphology - രൂപവിജ്ഞാനം.
Xanthates - സാന്ഥേറ്റുകള്.
Sequence - അനുക്രമം.
Mu-meson - മ്യൂമെസോണ്.
Zeropoint energy - പൂജ്യനില ഊര്‍ജം
Streak - സ്ട്രീക്ക്.
Tautomerism - ടോട്ടോമെറിസം.
Malleability - പരത്തല്‍ ശേഷി.
Echo - പ്രതിധ്വനി.