Suggest Words
About
Words
Metaphase
മെറ്റാഫേസ്.
കോശവിഭജനത്തിലെ ഒരു ഘട്ടം. ഈ സമയത്ത് ക്രാമസോമുകളെല്ലാം കോശത്തിന്റെ മധ്യത്തില് നേര്രേഖയില് ക്രമീകരിക്കപ്പെടുന്നു. അവയുടെ സെന്ട്രാമിയറുകള് സ്പിന്ഡില് നാരുകളുമായി ബന്ധിപ്പിച്ചിരിക്കും.
Category:
None
Subject:
None
413
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hydrophilic - ജലസ്നേഹി.
Tropic of Cancer - ഉത്തരായന രേഖ.
Heat death - താപീയ മരണം
Chloroplast - ഹരിതകണം
Cos - കോസ്.
Ferrimagnetism - ഫെറികാന്തികത.
Mean - മാധ്യം.
Reproduction - പ്രത്യുത്പാദനം.
Laevorotation - വാമാവര്ത്തനം.
Linear function - രേഖീയ ഏകദങ്ങള്.
Presbyopia - വെള്ളെഴുത്ത്.
Polyester - പോളിയെസ്റ്റര്.