Microtubules

സൂക്ഷ്‌മനളികകള്‍.

യൂക്കാരിയോട്ടിക കോശങ്ങളില്‍ കാണുന്ന 20-25 നാനോമീറ്റര്‍ വ്യാസാര്‍ദ്ധമുള്ള പൊള്ളയായ നളികകള്‍. കോശാസ്ഥികൂടം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌ ഇവകൊണ്ടാണ്‌. സ്‌പിന്‍ഡില്‍ തന്തുക്കള്‍, സിലിയ, ഫ്‌ളാജെല്ല എന്നിവയുടെ ഘടകങ്ങളും സൂക്ഷ്‌മനളികകളാണ്‌.

Category: None

Subject: None

319

Share This Article
Print Friendly and PDF