Suggest Words
About
Words
Mites
ഉണ്ണികള്.
ആര്ത്രാപോഡുകളിലെ അകാരിനാ വിഭാഗത്തില്പെട്ട ചെറു ജന്തുക്കള്. ഒരു ചതുരശ്രമീറ്റര് മണ്ണില് ആയിരക്കണക്കിനുണ്ടായിരിക്കും. ഭൂരിഭാഗവും സ്വതന്ത്രജീവികളാണെങ്കിലും പരാദങ്ങളുമുണ്ട്.
Category:
None
Subject:
None
395
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Conformational analysis - സമവിന്യാസ വിശ്ലേഷണം.
Otolith - ഓട്ടോലിത്ത്.
Erg - എര്ഗ്.
F2 - എഫ് 2.
Melting point - ദ്രവണാങ്കം
Shear stress - ഷിയര്സ്ട്രസ്.
Parity - പാരിറ്റി
Template (biol) - ടെംപ്ലേറ്റ്.
Microorganism - സൂക്ഷ്മ ജീവികള്.
Perpetual - സതതം
Acetylene - അസറ്റിലീന്
Synecology - സമുദായ പരിസ്ഥിതി വിജ്ഞാനം.