Suggest Words
About
Words
Modulus (maths)
നിരപേക്ഷമൂല്യം.
ഒരു രാശിയുടെ ചിഹ്നമോ ദിശയോ പരിഗണിക്കാത്ത കേവല മൂല്യം 'x' എന്ന രാശിയുടെ നിരപേക്ഷ മൂല്യം |x| എന്ന് കുറിക്കുന്നു. ഉദാ: |5 | = 5; |-5 |= 5
Category:
None
Subject:
None
481
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Upwelling 2. (geol) - അപ്പ്വെല്ലിങ്ങ്.
Ovule - അണ്ഡം.
Potential - ശേഷി
Locus 1. (gen) - ലോക്കസ്.
Hydrogel - ജലജെല്‍.
Generative nuclei - ജനക ന്യൂക്ലിയസ്സുകള്‍.
Cytotoxin - കോശവിഷം.
Xerophyte - മരൂരുഹം.
Ocellus - നേത്രകം.
Oilgas - എണ്ണവാതകം.
Coherent - കൊഹിറന്റ്
Mensuration - വിസ്താരകലനം