Molecular distillation
തന്മാത്രാ സ്വേദനം.
വളരെ താഴ്‌ന്ന മര്‍ദത്തില്‍ നടക്കുന്ന സ്വേദനം. ഇതില്‍ സ്വേദനം നടക്കുന്ന പ്രതലവും ഘനീഭവിക്കുന്ന പ്രതലവും വളരെ അടുത്തായിരിക്കും. താപമേറ്റാല്‍ വിഘടിക്കുന്ന പദാര്‍ത്ഥങ്ങള്‍ സ്വേദനം ചെയ്യാന്‍ ഉപയോഗിക്കുന്നു. ഉദാ: പ്രാട്ടീന്‍.
Share This Article