Muon

മ്യൂവോണ്‍.

ലെപ്‌റ്റോണ്‍ വര്‍ഗത്തില്‍ പെട്ട കണങ്ങളില്‍ ഒരിനം. ധനചാര്‍ജുള്ളവയും ഋണചാര്‍ജുള്ളവയുമുണ്ട്‌. മ്യൂ-മെസോണ്‍ എന്നാണ്‌ ആദ്യകാലത്ത്‌ ഇതിനെ പറഞ്ഞിരുന്നത്‌. ഇത്‌ ശരിക്കും മെസോണ്‍ അല്ല. elementary particles നോക്കുക.

Category: None

Subject: None

307

Share This Article
Print Friendly and PDF