Suggest Words
About
Words
Nasal cavity
നാസാഗഹ്വരം.
കശേരുകികളുടെ തലയില്‍ സ്ഥിതിചെയ്യുന്ന, ബാഹ്യനാസാരന്ധ്രങ്ങളിലൂടെ പുറത്തേക്കും ആന്തര നാസാരന്ധ്രങ്ങളിലൂടെ തൊണ്ടയിലേക്കും തുറക്കുന്നതുമായ കോടരം. ഗന്ധം തിരിച്ചറിയുന്ന സംവേദനാംശങ്ങള് ഇതിനകത്താണ്.
Category:
None
Subject:
None
483
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Kin selection - സ്വജനനിര്ധാരണം.
Infinite set - അനന്തഗണം.
Subduction - സബ്ഡക്ഷന്.
Simulation - സിമുലേഷന്‍
Dew point - തുഷാരാങ്കം.
Season - ഋതു.
Potential - ശേഷി
Biometry - ജൈവ സാംഖ്യികം
Ecological niche - ഇക്കോളജീയ നിച്ച്.
Truncated - ഛിന്നം
Hadley Cell - ഹാഡ്ലി സെല്‍
Kneecap - മുട്ടുചിരട്ട.