Suggest Words
About
Words
Natural frequency
സ്വാഭാവിക ആവൃത്തി.
1. തുടര്‍ച്ചയായുള്ള ബാഹ്യബലത്തിന് വിധേയമല്ലാതെ സ്വാഭാവിക അവസ്ഥയില്‍ ഒരു വ്യൂഹം കമ്പിതമാവുന്ന ആവൃത്തി. 2. വൈദ്യുതപരിപഥത്തിന്റെയോ ഘടകത്തിന്റെയോ അനുനാദ ആവൃത്തിയില്‍ ഏറ്റവും ചെറുത്.
Category:
None
Subject:
None
331
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Siamese twins - സയാമീസ് ഇരട്ടകള്‍.
Point mutation - പോയിന്റ് മ്യൂട്ടേഷന്.
Re-arrangement - പുനര്‍വിന്യാസം.
Thorax - വക്ഷസ്സ്.
Specific gravity - വിശിഷ്ട സാന്ദ്രത.
Steradian - സ്റ്റെറേഡിയന്‍.
Down feather - പൊടിത്തൂവല്‍.
Gradient - ചരിവുമാനം.
Period - പീരിയഡ്
Tor - ടോര്‍.
Ectoderm - എക്റ്റോഡേം.
Shear margin - അപരൂപണ അതിര്.