Negative vector

വിപരീത സദിശം.

മോഡുലസ്‌ തുല്യവും ദിശ വിപരീതവുമായ സദിശങ്ങളെ വിപരീത സദിശങ്ങള്‍ എന്നു പറയുന്നു. ഉദാ: AB = a ആയാല്‍ BA = -a ആയിരിക്കും.

Category: None

Subject: None

318

Share This Article
Print Friendly and PDF