Neoteny

നിയോട്ടെനി.

ശൈശവപ്രായം കഴിഞ്ഞിട്ടും ശൈശവകാലത്തെ ശരീരലക്ഷണങ്ങള്‍ നിലനിര്‍ത്തുന്ന പ്രതിഭാസം. ആള്‍ക്കുരങ്ങുകളില്‍ ശൈശവകാലത്തുമാത്രം കാണുന്ന ലക്ഷണങ്ങള്‍ പ്രായപൂര്‍ത്തിയായ മനുഷ്യരില്‍ കാണാം. പരിണാമ പ്രക്രിയയില്‍ നിയോട്ടെനി സുപ്രധാനമായ പങ്കുവഹിക്കുന്നതായി കരുതപ്പെടുന്നു.

Category: None

Subject: None

322

Share This Article
Print Friendly and PDF