Nicotine

നിക്കോട്ടിന്‍.

പുകയിലയില്‍ അടങ്ങിയിരിക്കുന്നതും എളുപ്പത്തില്‍ ബാഷ്‌പീകരിക്കുന്നതുമായ ഒരു ആല്‍ക്കലോയിഡ്‌ (C10H14N2). പുകയിലയില്‍ ഏകദേശം 24% നിക്കോട്ടിന്‍ ഉണ്ട്‌. നിക്കോട്ടിന്റെ മയക്കുമരുന്ന്‌ സ്വഭാവമാണ്‌ ആളുകളെ പുകവലിക്ക്‌ അടിമയാക്കുന്നത്‌.

Category: None

Subject: None

430

Share This Article
Print Friendly and PDF