Suggest Words
About
Words
Nor adrenaline
നോര് അഡ്രിനലീന്.
അഡ്രിനല്‍ മെഡുലയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഒരു ഹോര്‍മോണ്‍. ഹൃദയം, അന്നപഥം, ഗ്രന്ഥികള്‍ ഇവയുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നു. nor epinephrine എന്നും പേരുണ്ട്.
Category:
None
Subject:
None
368
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Parasite - പരാദം
Fossorial - കുഴിക്കാന്‍ അനുകൂലനം ഉള്ള.
Acetoin - അസിറ്റോയിന്
Radicand - കരണ്യം
Supersaturated - അതിപൂരിതം.
Finite set - പരിമിത ഗണം.
Elastic modulus - ഇലാസ്തിക മോഡുലസ്.
Theorem 1. (math) - പ്രമേയം
Meroblastic cleavage - അംശഭഞ്ജ വിദളനം.
Elaioplast - ഇലയോപ്ലാസ്റ്റ്.
Cochlea - കോക്ലിയ.
Spherical co-ordinates - ഗോളീയ നിര്‍ദേശാങ്കങ്ങള്‍.