Suggest Words
About
Words
Nucleus 2. (phy)
അണുകേന്ദ്രം.
ആറ്റത്തിന്റെ കേന്ദ്രം. ആറ്റത്തിന്റെ മൊത്തം ദ്രവ്യമാനം ഇവിടെ കേന്ദ്രീകരിച്ചതായി കണക്കാക്കാം. ന്യൂട്രാണ്‍, പ്രാട്ടോണ്‍ എന്നിവയാണ് ഘടകങ്ങള്‍ (സാധാരണ ഹൈഡ്രജന്‍ ന്യൂക്ലിയസില്‍ ന്യൂട്രാണില്ല).
Category:
None
Subject:
None
331
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Composite number - ഭാജ്യസംഖ്യ.
Lumen - ല്യൂമന്.
British Thermal Unit - ബ്രിട്ടീഷ് താപ മാത്ര
Archaeozoic - ആര്‍ക്കിയോസോയിക്
Mathematical induction - ഗണിതീയ ആഗമനം.
Polynomial - ബഹുപദം.
Unix - യൂണിക്സ്.
Field book - ഫീല്‍ഡ് ബുക്ക്.
Acquired characters - ആര്‍ജിത സ്വഭാവങ്ങള്‍
Amalgam - അമാല്‍ഗം
Sere - സീര്‍.
Cumulus - കുമുലസ്.