Suggest Words
About
Words
Nylon
നൈലോണ്.
കൃത്രിമമായി ഉണ്ടാക്കുന്ന പോളി അമൈഡ് നാരുകള്. പിരിച്ച് നേര്ത്ത നൂലുകളാക്കാന് കഴിയും. ഇത് ഉറപ്പേറിയ വലകള്, ബാഗ്, തുണിത്തരങ്ങള് തുടങ്ങിയവ ഉണ്ടാക്കാന് ഉപയോഗിക്കുന്നു.
Category:
None
Subject:
None
446
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Carcinogen - കാര്സിനോജന്
Histology - ഹിസ്റ്റോളജി.
Critical point - ക്രാന്തിക ബിന്ദു.
Superset - അധിഗണം.
Plexus - പ്ലെക്സസ്.
Condensation reaction - സംഘന അഭിക്രിയ.
Compound interest - കൂട്ടുപലിശ.
Nor epinephrine - നോര് എപ്പിനെഫ്രിന്.
Parabola - പരാബോള.
Mucosa - മ്യൂക്കോസ.
Fibrin - ഫൈബ്രിന്.
Liquation - ഉരുക്കി വേര്തിരിക്കല്.