Odd number

ഒറ്റ സംഖ്യ.

1, 3, 5 തുടങ്ങിയ സംഖ്യകള്‍. 2 കൊണ്ട്‌ ഹരിച്ചാല്‍ ശിഷ്‌ടം 1 വരുന്ന സംഖ്യകള്‍.

Category: None

Subject: None

452

Share This Article
Print Friendly and PDF