Suggest Words
About
Words
Absorber
ആഗിരണി
ഒന്നോ ഒന്നിലധികമോ ഘടക വാതകങ്ങള് ലായകങ്ങളില് ലയിപ്പിച്ച്, വാതക മിശ്രിതങ്ങളില് നിന്ന് ഘടക വാതകങ്ങളെ വേര്തിരിക്കുവാനായി ഉപയോഗിക്കുന്ന ഉപകരണം.
Category:
None
Subject:
None
283
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Thermal cracking - താപഭഞ്ജനം.
Dislocation - സ്ഥാനഭ്രംശം.
Hypabyssal rocks - ഹൈപെബിസല് ശില.
Exogamy - ബഹിര്യുഗ്മനം.
Php - പി എച്ച് പി.
Promoter - പ്രൊമോട്ടര്.
Angular momentum - കോണീയ സംവേഗം
Fragile - ഭംഗുരം.
Ethology - പെരുമാറ്റ വിജ്ഞാനം.
Zooplankton - ജന്തുപ്ലവകം.
Nutation (geo) - ന്യൂട്ടേഷന്.
Faculate - നഖാങ്കുശം.