Operators (maths)

സംകാരകങ്ങള്‍.

ഗണിത സംക്രിയയെ സൂചിപ്പിക്കുന്ന ചിഹ്നങ്ങള്‍. ഉദാ: +, ⎯, × , ÷, √. d/dx, ∇2 =δ2/δx2+δ2/δy2+δ2/δx2 തുടങ്ങിയ സംകാരങ്ങളും ഉണ്ട്‌.

Category: None

Subject: None

286

Share This Article
Print Friendly and PDF